Thaaraattin Cheru [M] Lyrics
Writer :
Singer :
താരാട്ടിന്‍ ചെറുചെപ്പുതുറക്കാം ഉണ്ണിക്കണ്ണാ മിഴിപൂട്ട്
അമ്മിഞ്ഞപ്പാല്‍ച്ചുണ്ടു മണക്കണ കുഞ്ഞിക്കണ്ണാ മിഴിപൂട്ട്
കണ്ണേറും കരിനാക്കും ഒഴിയാനായ് നേരുന്നേ
കുന്നിക്കുരുമണി വാരിക്കാം ഞാന്‍ മേലേക്കാവില്‍
(താരാട്ടിന്‍)
മുറ്റത്ത് തളിരോലപ്പന്തലിടാം
പൊന്നോമല്‍ക്കൈത്തളിരാകെ
കരിവളയണിയാം പൊന്‍നൂല്‍ കെട്ടാം
പേരു വിളിക്കാന്‍ കൊതിയായി ചാഞ്ചാടും പൊന്നുണ്ണീ
രാക്കിളി പുള്ളുകള്‍ കാണാതുണ്ണിയെ കാത്തരുളീടേണം
കുന്നിക്കുരുമണി വാരിക്കാം ഞാന്‍ മേലേക്കാവില്‍
(താരാട്ടിന്‍)
മാനത്ത് മഴവില്ലിന്‍ മേലാപ്പില്‍
എന്നുണ്ണിക്കണ്ണനെയാട്ടാനേഴു നിറങ്ങള്‍ ഊഞ്ഞാലായി
പൂക്കൈ വളരാന്‍ കാല്‍ വളരാന്‍ എന്നുണ്ണീ നീ വളരാന്‍
കാര്‍ത്തികവേലയെഴുന്നള്ളുമ്പോള്‍ കാവടിയേറ്റാം ഞാന്‍
കുന്നിക്കുരുമണി വാരിക്കാം ഞാന്‍ മേലേക്കാവില്‍
(താരാട്ടിന്‍)
Thaarattin Cheru cheppu thurakkam, unnikanna mizhi poottu
amminja paal chundu manakkana, kunji kanna mizhi poottu
kannerum kari naakkum, ozhiyaanaay nerunne
kunnikkuru mani vaarikkam njaan melekkavil
(Thaarattin ...)
muttathu, thalirola pandalidaam
ponnomal kaithaliraake karivalayaniyaam pon nool kettam
muttathu, thalirola pandalidaam
ponnomal kaithaliraake karivalayaniyaam pon nool kettam
peru vilikkan kothiyaayi, chanjaadum ponnunni
raakili pullukal kaanathunniye kaatharuleedenam
kunnikkuru mani vaarikkam njaan melekkavil
(Thaarattin ...)
maanathu, mazhavillin melaappil
ponnunni kannaneyaattan, ezhu nirangal oonjaalaayi
maanathu, mazhavillin melaappil
ponnunni kannaneyaattan, ezhu nirangal oonjaalaayi
pookkay valaraan, kaal valaraan, ennunni nee valaraan
kaarthika velayezhunnollumbol kaavadiyettam njaan
kunnikkuru mani vaarikkam njaan melekkavil
(Thaarattin ...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.